അയറേട്ട് കുരുവിള ചക്കാലകുന്നേൽ (കുട്ടപ്പൻ -95) നിര്യാതനായി.

അയറേട്ട് കുരുവിള ചക്കാലകുന്നേൽ (കുട്ടപ്പൻ -95) നിര്യാതനായി.

രാജപുരം: അയറേട്ട് കുരുവിള ചക്കാലകുന്നേൽ (95) നിര്യാതനായി.
.സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് അയറോട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
മക്കൾ: കുര്യൻ (റിട്ട. ഡി ഇറ്റി, ബി എസ് എൻ എൽ ), , അബ്രാഹം, എൽസ , തോമസ്, ജോസഫ് (രാജു), സ്റ്റീഫൻ
മരുമക്കൾ: വിമല പല്ലാട്ടു മഠത്തിൽ, മേരി പാച്ചേരിയിൽ, ഫിലിപ്പ് പ്ലാച്ചേരിപുറത്ത്, മോളി താന്നിക്കുഴിയിൽ, ബിൻസി ഉള്ളാട്ടിൽ, റജീന വടക്കേ കൊല്ലം പറമ്പിൽ , പരേതയായ മേരി തേക്കിനികുന്നേൽ .
സഹോദരങ്ങൾ: തോമസ്, അന്നമ്മ, മറിയം, ഏലി .

Leave a Reply