റോഡിലെ കുഴി യുവാവിന്റെ അന്ത്യം കുറിച്ചു..

റോഡിലെ കുഴി യുവാവിന്റെ അന്ത്യം കുറിച്ചു..

രാജപുരം: പാണത്തൂർ_കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോളിച്ചാൽ പ്രടോൾ പമ്പിന് സമീപമുള്ള റോഡിലെ കുഴിയിലേക്ക് ഇരുചക്ര വാഹനം മറിഞ്ഞു റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്തൃം. മാനടുക്കം ശാസ്ത്രിനഗർ കോളനിയിലെ നിർമ്മാണ തൊഴിലാളി രാമൻ മകൻ വിജേഷ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്കാണ് അപകടം. കോളിച്ചാൽ ഡിന്നർ സെറ്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ്: കാരിച്ചി. സഹോദരി:വിദ്യ.

Leave a Reply