- രാജപുരം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ വായനകൂട്ടം രൂപീകരണം സംഘടിപ്പിച്ചു. പ്രധാനാധ്യപിക മഞ്ജുള രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയര്‍മാന്‍ ഷീജബെന്നി അധ്യക്ഷയായി. എ കെ രാജേന്ദ്രന്‍, സി മാധവി, എന്നിവര്‍ സംസാരിച്ചു. വനിത വേദി കണ്‍വീനര്‍ ഇ രാജി സ്വാഗതവും, േൈല്രബറിയന്‍ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.