അട്ടക്കണ്ടം കിഴക്കേപറമ്പിൽ ദേവസ്യ (73 )നിര്യാതനായി.
രാജപുരം: തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഹിന്ദി അധ്യാപകനായി വിരമിച്ച അട്ടക്കണ്ടം കിഴക്കേപറമ്പിൽ ദേവസ്യ (73 ) നിര്യാതനായി. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30 ന് അട്ടക്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ . ഭാര്യ. ഗ്രേസി . മക്കൾ : ബിജു (ബാംഗ്ലൂർ), ബിൻസി (കോട്ടയം), ബിന്ദു (ചിറ്റാരിക്കാൽ ). മരുമക്കൾ:
ഷിനി, കുഞ്ഞുമോൻ, സാം .