ഒന്നാംമൈൽ വട്ടിയാർക്കുന്നിലെ കുടിലിൽ ബിനോയി തോമസ്‌ (50) അന്തരിച്ചു.

ഒന്നാംമൈൽ വട്ടിയാർക്കുന്നിലെ കുടിലിൽ ബിനോയി തോമസ്‌ (50) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോയ്സി. മക്കൾ: ആൻമരിയ, പ്രിൻസി, അബിൻ. അച്ഛൻ: തോമസ് കുടിലിൽ.അമ്മ: ആലീസ്. സഹോദങ്ങൾ: റോയി, സോണി, ഷിജു, റെജി മടമ്പം.

Leave a Reply