സംസ്ഥാന ശാസ്ത്രമേളയിൽ മറ്റുരയ്ക്കാൻ ആഞ്ചലോ ജസ്റ്റിൻ .

സംസ്ഥാന ശാസ്ത്രമേളയിൽ മറ്റുരയ്ക്കാൻ ആഞ്ചലോ ജസ്റ്റിൻ .

രാജപുരം: ജില്ലാതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ വർക്ക് എക്സ്പീരിയൻസിൽ ഇലക്ട്രോണിക് വിഭാഗം എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആഞ്ചലോ ജസ്റ്റിൻ കോടോത്ത് ഡോ:അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.10 നിത്യോപയോഗ സാധനങ്ങളാണ് ആഞ്ചലോ നിർമ്മിച്ചത്. ടച്ച് സ്വിച്ച്, ലേസർ സെക്യൂരിറ്റി സിസ്റ്റം , എൽഇഡി ഫ്ലാഷ്, എ സി ടെസ്റ്റർ , വയർലെസ് എനർജി ട്രാൻസ്ഫർ , വാട്ടർ ലെവൽ ഇൻഡിക്കേറ്റർ മോഷൻ ഡിപെൻഡർ, ഗ്യാസ് ഡിപെൻഡർ, ഓട്ടോമാറ്റിക് റൂം ലൈറ്റ് ഫയർ ഡിപെൻഡർ .ആരുടെയും പരസഹായം ഇല്ലാതെ കുട്ടിയുടെ സ്വന്തം കഴിവുകൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ചതാണ് ഈ പത്തിന സാധനങ്ങൾ . ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ
കഴിവുള്ള കുട്ടി കൂടിയാണ് ആഞ്ചലോ ജസ്റ്റിൻ .

Leave a Reply