
കാഞ്ഞിരടുക്കത്തെ നാമറ്റത്തില്‍ ഉലഹന്നാന്‍ (ഓനന്‍ ചേട്ടന്‍-107) അന്തരിച്ചു.
രാജപുരം: കാഞ്ഞിരടുക്കത്തെ
ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നാമറ്റത്തില്‍ ഉലഹന്നാന്‍ (ഓനന്‍ ചേട്ടന്‍-107) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ കോട്ടയം കുറുപ്പുന്തറ പ്ലാച്ചേരിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോസ് (കുറ്റിക്കോല്‍), മാത്യു (ആലുവ), ജോണി, ചിന്നമ്മ (എണ്ണപ്പാറ), മേരി, ജോര്‍ജ്, പരേതനായ സ്‌കറിയ. മരുമക്കള്‍: ഏലമ്മ പുത്തന്‍പുര, ഗ്രേസി കാരിക്കാകുഴിയില്‍, റോസമ്മ കണിവേലില്‍, മിനി കണ്ണന്താനം, അപ്പച്ചന്‍ കാട്ടുപറമ്പില്‍, സൈമണ്‍ ഡാനിയല്‍ കളരിക്കല്‍, റീസ മണ്ണഞ്ചേരില്‍.