മാലക്കല്ല്: ഈ വർഷത്തെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ആവേശത്തിൽ മലയോരത്തെ കുട്ടികളും . ഫുട്ബോൾ മത്സരത്തെയും ഒപ്പം വായനയും പുഷ്ടിപ്പെടുത്തുവാൻ എല്ലാ ദിവസവും ലോകകപ്പ് വാർത്തകളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും ശരി ഉത്തരക്കാരെ നറുക്കെടുത്ത് വിജയികൾക്ക് നല്ല സമ്മാനങ്ങൾ നൽക്കുകയും ചെയ്യുന്നു.കൂടാതെ ഫ്രി കിക്ക് മത്സരം സ്കൂളിൽ പ്ലാൻ ചെയ്തിട്ടുണ്ട്. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സജി എം എ ,നൗഫൽ മാസ്റ്റർ.രാജു തോമസ്, ഫാ ജോബി എന്നിവർ നേതൃത്വം നൽക്കുന്നു