കോട്ടപ്പാറയിൽ സ്കൂട്ടർ ലോറിക്കടിയിൽ പെട്ട് ഗ്യഹനാഥന് ദാരുണാന്ത്യം : പറക്കളായിയിലെ ബാലനാണ് മരിച്ചത്.

കോട്ടപ്പാറയിൽ സ്കൂട്ടർ ലോറിക്കടിയിൽ പെട്ട് ഗ്യഹനാഥന് ദാരുണാന്ത്യം : പറക്കളായിയിലെ ബാലനാണ് മരിച്ചത്.

രാജപുരം: ടിപ്പർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം . സ്കൂട്ടർ യാത്രക്കാരൻ പറക്കളായി സ്വദേശി ബാലനാണ് 60 മരിച്ചത്. ഭാര്യ ഇന്ദിര (49) നെ പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ തെറിച്ച് ലോറിക്കടിയിൽപ്പെടുകയായിരുന്നു. ബാലൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുന്നാട് ജയപുരം സ്വദേശിയായ ബാലൻ പറക്കളായിൽ വിവാഹം കഴിച്ച ശേഷം പറക്കളായിയിൽ തന്നെ താമസിച്ചു വരികയായിരുന്നു.

Leave a Reply