മുണ്ടോട്ടെ കമലാക്ഷി അമ്മ (83) അന്തരിച്ചു

രാജപുരം: മുണ്ടോട്ടെ പരേതനായ വി.ഗോവിന്ദന്റെ ഭാര്യ കമലാക്ഷി അമ്മ (83) അന്തരിച്ചു.
മക്കൾ: എം.ജി മധുസൂദനൻ( റിട്ട.പനത്തടി സഹകരണ ബാങ്ക് മാനേജർ) എ.ജി വേണുഗോപാലൻ (റിട്ട. കള്ളാർ പഞ്ചായത്ത് സെക്രട്ടറി), എം.ജി ജയചന്ദ്രൻ, ദാക്ഷായണി, അംബിക,യമുന ,ഓമന.
പരേതനായ എം.ജി.അരവിന്ദാക്ഷൻ. മരുമക്കൾ, രാമചന്ദ്രൻ ഒടയംചാൽ , വേണു കുണിയ, കമലാക്ഷൻ ജയപുരം, മനോജ് തളിപ്പറമ്പ്, സരോജിനി, സതി, പ്രസന്ന,

Leave a Reply