രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി.

രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി.

രാജപുരം: രാജപുരം ഇടവകയുടെ സ്വപ്ന പദ്ധതി ആയ തിരുക്കുടുംബ ദൈവാല നിര്‍മ്മാണത്തിന് തുടക്കമായി. രാജപുരം തിരൂകുടുംബ ഫൊറോന ദേവാലയം കാലോചിതമായി പുതുക്കി പണിയണമെന്ന് ഇടവക ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനായി അവര്‍ സംഭാവനയായി നല്‍കിയ ദേവാല നിര്‍മ്മാണത്തിന് ആവശ്യമായ മരങ്ങള്‍ പ്രാര്‍ത്ഥനയോടെ മുറിക്കുകയും ദേവാലയ തിരുമുറ്റത്തെത്തിച്ച് ഇടവക ജനങ്ങളുടെ മഹനീയ സാന്നിധ്യത്തില്‍ വികാരി ഫാദര്‍ ജോര്‍ജ്പുതുപ്പറമ്പില്‍ പ്രാര്‍ത്ഥനയോടെ ആശീര്‍വദിച്ച മരങ്ങള്‍ ഇടവക ജനങ്ങളുടെ അകമ്പടിയോടെ മില്ലുകളില്‍ എത്തിച്ചു.

Leave a Reply