കാഞ്ഞങ്ങാട് : എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ കൗൺസിൽ 2023 ജനുവരി എട്ടിന് അലാമിപ്പളളി സുന്നി സെൻ്ററിൽ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന ആ ഡി സംഗമത്തിൽ പ്രസിഡൻറ് സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് പ്രഖ്യാപനം നടത്തി.
സോൺ യൂത്ത് പാർലമെൻ്റ് 2023 ഫെബ്രുവരി 12 ന് പഴയകടപ്പുറത്ത് നട ക്കും.
പരിപാടികളുടെ വിജയത്തിനായി
ശിഹാബുദ്ദീൻ അഹ്സനി ( കോർഡിനേറ്റർ)
മഹ്മൂദ് അംജദി(ചെയർമാൻ)
സുബൈർ പടന്നക്കാട്(കൺവീനർ)
ശിഹാബ് പാണത്തൂർ(പ്രോഗ്രാം) അടങ്ങുന്ന സമിതി രൂപീകരിച്ചു.