ജില്ലാ സ്കൂൾ കലോത്സവം : ജേഴ്സി പ്രകാശനം ചെയ്തു.

ജില്ലാ സ്കൂൾ കലോത്സവം : ജേഴ്സി പ്രകാശനം ചെയ്തു.

രാജപുരം: ചായ്യോത്ത് ജി എച്ച് എസ് എസിൽ നടക്കുന്ന ജില്ലാ കലോത്സവ നഗരിയിൽ സജീവമായ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു നിർവഹിച്ചു. പ്രിൻസിപ്പാൾ പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, പിടിഎ പ്രസിഡൻ്റ് കെ.വി.ഭരതൻ, എൻ എസ്സ് എസ്സ് ലീഡർമാരായ കെ.അശ്വിൻ വിജയൻ, സുഭദ്ര ആനന്ദ്, ആരോൺ പീറ്റർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ടി.വി.ആശാ റാണി സ്വാഗതം പറഞ്ഞു.

Leave a Reply