കോൺഗ്രസ് കൃഷി ഓഫിസ് ധർണ .

കോൺഗ്രസ് കൃഷി ഓഫിസ് ധർണ .

രാജപുരം: കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അട്ടേങ്ങാനം കൃഷി ഓഫിസിലേക്ക് മാർച്ച് നടത്തി. നാണ്യ വിളകളുടെ വില കുറവിൽ കർഷകർ നട്ടം തിരിയുമ്പോൾ കർഷകർക്ക് അശ്വാസം ഏകുന്ന നടപടികൾ സ്വീകരിക്കാതെ മുഖ്യ മന്ത്രി അടക്കം കുടുമ്പ സമേതം ഉല്ലാസ യാത്ര നടത്തുകയാണ്. അഴിമതിയും സ്വന്തക്കാർക്ക് ജോലിയും തരപ്പെടുത്തി കൊടുക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു മാർച്ച് മഹിളാ കോൺസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂതനൻ ബാലൂർ . മുൻ മണ്ഡലം പ്രസിഡന്റ് മാരായ വിനോയ് ആന്റണി.വി.ബാലകൃഷ്ണൻ. സജി പ്ലാശ്ശേരി. കൃഷ്ണൻ പാച്ചേനി . പഞ്ചായത്ത് മെമ്പർമാരായ Adv. ഷീജ. രാജീവൻ ചീരോൽ . ആൻസി ജോസഫ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിംസ് സ്വാഗതവും. നാരായണൻ വയമ്പ് നന്ദിയും പറഞ്ഞു.

Leave a Reply