മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ പൂർവ്വ അധ്യാപക സംഗമം നടത്തി

മാലക്കല്ല് : പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂളിൽ പഠിപ്പിച്ച് കടന്ന് പോയ ഗുരുക്കന്മാർ സംഗമിക്കുകയുണ്ടായി. സ്ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീപുരം പാസ്റ്ററൽ സെൻ്റർ ഡയറക്ടറും പൂർവ്വ അധ്യാപകനുമായ റവ ഫാ ജോയി കട്ടിയാങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പനത്തടി പഞ്ചായത്ത് മെമ്പറും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ ജയിംസ് K J, പിടിഎ പ്രസിഡണ്ട് സജി എ സി .മുൻ പ്രധാനാധ്യാപകരായ ജോർജ് സി ടി, Sr ദിപ്തി S V M, കെ എം മോളി, ഹെഡ്മാസ്റ്റർ സജി എം എ, ഫാ ജോബി കാച്ചിലോനിക്കൽ, ബിജു പി ജോസഫ് ,സന്തോഷ് ജോസഫ്. ജോസഫ് TJ, സൈമൺ T C, ജസീന്ത ടീച്ചർ, മാരി ടീച്ചർ എന്നിവർ സംസാരിച്ചു,

Leave a Reply