ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം രാജ് മോഹൻ എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, അംഗങ്ങളായ കെ.കെ. വേണുഗോപാൽ, എൻ.വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply