.
രാജപുരം: കോടോം കർഷക സമരനായകൻ കോടോത്ത് സി.ശങ്കരൻ (91) അന്തരിച്ചു. സംസ്കാരം നാളെ (11/12/2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മൂരിക്കട, തായന്നൂർ വിളകൊയ്ത്തു സമരങ്ങളിൽ അമരക്കാരനായി പ്രവർത്തിച്ചു. കോടോം കമ്യൂണിസ്റ്റ് കർഷക സെൽ രൂപീകരണ സെക്രട്ടറി, മുൻ പഞ്ചായത്തംഗം, കോടോം ഗവ.സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ സരോജിനി. മക്കൾ രാജേഷ് (സയിൻറ്റിസ്റ്റ് അഡ്മോക് ഓയിൽ കമ്പനി അബുദാബി), സുജിത്ത് കുമാർ (അഡ്വക്കേറ്റ് കാഞ്ഞങ്ങാട്), സിന്ധു (മംഗളൂരു).മരുമക്കൾ ശ്രീജ രാജേഷ്, രാജി സുജിത്ത് (അധ്യാപിക ജി .വി.എച്ച്.എസ്.എസ് കോട്ടപ്പുറം, ഡോക്ടർ ഗണേഷ് (മംഗളൂരു). സഹോദരങ്ങൾ മാധവി, സി.കൊട്ടൻ (മുൻ എൽ.സി മെമ്പർ), പരേതരായ ചന്തു ആലടുക്കം, മാണി പാലപ്പുഴ, കണ്ണൻ അട്ടേങ്ങാനം, വെള്ളച്ചി പാലപ്പുഴ. ഭൗതികശരീരം
.