പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.

പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.

രാജപുരം പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ കൊട്ടോടി മഞ്ഞങ്ങാനത്തെ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അടുക്കാടുക്കം രാധ. മകൾ : എ.ജ്യോതി. മരുമകൻ: നിധീഷ് (ബെംഗളൂരു). സഹോദരി: വി. ശാരദ.

Leave a Reply