.ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും .

.ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും .

രാജപുരം: ക്നാനായ കത്തോലിക്ക സുവർണ്ണ ജൂബിലി രാജപുരം ഫൊറോനതല സമാപനവും ക്രിസ്തുമസ്സ് ആഘോഷവും ഫാ. ജോർജ്ജ് പുതുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് അധ്യക്ഷത വഹിച്ചു.
കെസിഡബ്ല്യൂഎ ചാപ്ലിൻ ഡിനോ കുമ്മനിക്കാട്ട്, സെക്രട്ടറി മനോജാ ജോണി, റീജിയനൽ പ്രസിഡന്റ്
ആൻസി മാത്യു ആക്കാട്ടുകുടിലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. , ഒടയംചാൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. അബ്രഹാം പുതുകുളങ്ങര, പഞ്ചായത്തംഗം ആൻസി ജോസഫ് സിസ്റ്റർ എയ്മി, ബിനോയ്, ടി.ടി.ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു..

Leave a Reply