ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്.

രാജപുരം: യാത്രക്കാരും രോഗികളും ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയരം കുറച്ചതാണ് അപകട ഭീഷണി ഉയർത്തുന്നത്. ആശുപതിയിലേക്ക് പോകുന്നവരും വരുന്നവരും തെല്ലൊന്ന് ശ്രദ്ധ തെറ്റിയാൽ കുഴിയിൽ വീഴും. വാഹനങ്ങൾ പതുക്കെ പോകുക.

Leave a Reply