കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു.

രാജപുരം : കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു. ഉത്സവം ജനുവരി 16 മുതൽ 19 വരെ നടക്കും. 17ന് രാവിലെ വിവിധ പൂജകൾ , 12.30 ന് മഹാപൂജ, വൈകിട്ട് 6.30 ന് തിരുവത്താഴത്തിന് അരി അളക്കൽ, 7 ന് സർപ്പ ബലി, 8.30 മുതൽ താന്ത്രിക കർമങ്ങൾ, 8 ന് അത്താഴ പൂജ 18 ന് രാവിലെ 6 മണിക്ക് പൂജ, മഹാഗണപതി ഹോമം, കലശാഭിഷേകം, 9 മണിക്ക് സർവൈശ്വര്യ വിളക്ക് പൂജ, 10.30 ന് കർണാടിക സംഗീതം, 11 മണിക്ക് തുലാഭാരം, 12.30 ന് മഹാപൂജ, വൈകിട്ട് 6 ന് തായമ്പക, 6.30 ന് ദീപാരാധന, നിറമാല, 7 മണിക്ക് തിരുവാതിര, 1.45 ന് നൃത്തസന്ധ്യ, 8.30 ന് സിനിമാറ്റിക് ഡാൻസ്, 9 മണിക്ക് അത്താഴ പൂജ 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം 19 ന് രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, 11 മണിക്ക് തുലാഭാരം, 12 മണിക്ക് വിഷ്ണു സഹസ്രനാമം, 12.30 ന് മഹാപൂജ, വൈകിട്ട് തായമ്പക, ദീപാരാധന, നിറമാല, 7 മണിക്ക് തിരുവാതിര, 7.15 ന് കലാസന്ധ്യ 7.30 ന് ക്ലാസിക്കൽ ഡാൻസ്, 7.45 ന് സംസ്കൃത കലാപരിപാടി, 8 മണിക്ക് കലാസന്ധ്യ, 9 മണിക്ക് അത്താഴപൂജ, 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.

Leave a Reply