യാത്രക്കാരൻ

.

രാജപുരം: പൂടംകല്ല് മണിക്കല്ലില്‍ പുലിയെ കണ്ടതായി യാത്രക്കാരൻ . ജനപ്രതിനിധികളും , വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഇന്ന് 6 മണിയോടെ പൂടംകല്ല് – ബളാൽ റോഡിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് പുലിയെ കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്. മണിക്കല്ല് തോടിന് സമീപത്ത് നിന്നു വന്ന പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായി പറയുന്നു.

Leave a Reply