ഇന്നലെ മണിക്കല്ലിൽ കണ്ട പൂലി ഇന്ന് അയ്യങ്കാവില ജനവാസ കേന്ദ്രത്തിൽ .

രാജപുരം: ഇന്നലെ മണിക്കല്ലിൽ കണ്ട പുലിയെ ഇന്ന് അയ്യങ്കാവിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കണ്ടു. കഴിഞ്ഞ ദിവസം പൂടംകല്ല് മണിക്കല്ലില്‍ യാത്രക്കാരൻ പുലിയെ കണ്ടിരുന്നു. ഇതേ തുടർന്ന് . ജനപ്രതിനിധികളും , വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാത്രി ഏട്ടരയോടെയാണ് അയ്യങ്കാവിൽ ടൗണിൽപുലിയെ വിണ്ടും കണ്ടത്. കരിന്ദ്രംകല്ല്, ഇടക്കടവ് ഭാഗത്തേക്ക് കടന്നതായി സുചനയുണ്ട്.

Leave a Reply