രാജപുരം:പൂടംക്കല്ലിലെ പരേതനായ പുത്തൻപുരയിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. മൃതസംസ്കാരം പിന്നീട്…
മക്കൾ: ജോയി, പരേതനായ സണ്ണി, നിർമല (കടത്തോട് ), ജയിസ്, മിനി (പടിഞ്ഞാറേക്കാട്ടിൽ ).
മരുമക്കൾ :ലിസി (തൈപ്പറമ്പിൽ ), ലാലി (ചാരാത്ത് ), രാജു (കുവൈറ്റ് ), വിൻസി (മുളയാനിക്കൽ ), പരേതനായ ജോയി (കൈപ്പുഴ ).