
- കളളാര്‍: പരേതനായ നിരപ്പേല്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം നാളെ (11. 7.18) നാലിന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ ‘ മക്കള്‍: എന്‍.എം. ജോസ് (റിട്ട. അധ്യാപകന്, എച്ച്എഫ് എച്ച് എസ് എസ് രാജപുരം), ബെന്നി, ഏലിയാമ്മ, മോളി, പരേതനായ ചാക്കോ. മരുമക്കള്‍: ലീലാമ്മ മേലാണ്ടശ്ശേരി, മേരി ഉമ്മംകുന്നേല്‍, ജോമോള്‍ പുക്കറ (ഇരുവരും ഇറ്റലി), എ.ഒ.മത്തായി മോനിപ്പളളി.