ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു

രാജപുരം:ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.ഫാ ജോഷി വല്ലാർക്കാട്ടിൽ, ഫാ സിബിൻ കൂട്ടുക്കൽ, ഫാ സണ്ണീ, ഫാ പ്രിൻസ്, ഫാ അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply