കോളിച്ചാലില കെ.എം.ജോസ് കൊടിക്കുളം (67) നിര്യാതനായി .

രാജപുരം: കോളിച്ചാലില കെ.എം.ജോസ് കൊടിക്കുളം (67) നിര്യാതനായി . സംസ്കാരം നാളെ (22.02.23) രാവിലെ 9 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മേരി മടമ്പം മേവണത്തറ കുടുംബാംഗം. മക്കൾ: ശാരിക (ഇറ്റലി), ഗ്രീഷ്മ, ശ്രുതി (യുകെ), മരുമക്കൾ: ജയ്സൻ തേനംകുഴി (പണിയാൽ), ബൈജു മേച്ചേരിയിൽ (കോളയാട്), ജിൻസ് കടലിക്കൽ തോക്കുപാലം, മൂന്നാർ).

I

Leave a Reply