രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ സോളർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ റൂസയുടെ സഹായത്തോടെ സ്ഥാപിച്ച 22 കിലോ വാട്ട് സോളർ പവർ പ്രോജക്ട് കോളേജ് മാനേജർ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ പ്രിൻസിപ്പൽ ഡോ.എം.ഡി.ദേവസ്യ എന്നിവർ സംബന്ധിച്ചു. കോളജിന് ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും ഉൽ പാദിപ്പിക്കാൻ സാധിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply