പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപണം നാളെ വൈകിട്ട് 6 മണിക്ക്

രാജപുരം: പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നാളെ ഫെബ്രുവരി 26 ന് ലക്ഷം ദീപം സമർപണം നടക്കും. 26 ന് രാവിലെ 5.30 ന് നട തുറക്കൽ, 7 മണിക്ക് ഗണപതി ഹോമം, തുടർന്ന് മഹശനീശ്വരപൂജ, തുടർന്ന് പ്രസാദ വിതരണം . ഒരു മണിക്ക് അന്നദാനം, വൈകിട്ട് 6 മണിക്ക് ദീപാരാധന, ലക്ഷം ദീപം സമർപ്പണം, പായസ വിതരണം, 7 മണിക്ക് ഭജനയോടെ സമാപനം.

Leave a Reply