പ്രാന്തർകാവ് ഗവ:യു.പി.എസ് റിട്ട:ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ നായർ .ടി.എസ്.(76)നിര്യാതനായി .

രാജപുരം: പ്രാന്തർകാവ് ഗവ:യു.പി.എസ് റിട്ട:ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ നായർ .ടി.എസ്.(76)നിര്യാതനായി .ഭാരൃ ലീലാമ്മ വി.പി റിട്ട:ഹെഡ്മിസ്ട്സ് എ.എൽ.പി.സ്കൂൾ അടോട്ടുകയ മക്കൾ: സുരേഷ് ടി.സി.( റിസർച്ച് അസിസ്റ്റന്റ്, പട്ടിക ജാതി വികസന വകുപ്പ്,കാസർകോട്), ഷീന ടി.എസ് മുന്തൻറമൂല (ടീച്ചർ,ടാഗോർ പബ്ലിക് സ്കൂൾ രാജപുരം) ,മരുമക്കൾ:എൻ.വി. ശ്രീജമോൾ( ലാബ് അസിസ്റ്റന്റ്,എം.പി.എസ് ജി.വി.എച്ച്. എസ്.എസ് വെള്ളിക്കോത്ത്),കെ.കെ.വേണുഗോപാൽ (പനത്തടി ഗ്രാമ പഞ്ചായത്ത് അംഗം)

Leave a Reply