പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു.

.

രാജപുരം: പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 19 മുതൽ നടന്നു വന്ന കളിയാട്ടം തുളുർവനങ്ങ് ഭഗവതിയുടെ തിരുമുടി ഉയർന്നതോടെ സമാപിച്ചു. 8 ദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് തുളുർവനത്ത് ഭഗവതിയും , ക്ഷേത്രപാലകനീശ്വരനും അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകി.

Leave a Reply