എണ്ണപ്പാറ പനന്തോട്ടത്തിൽ ബ്രിജിത്ത ആന്റണി (88) അന്തരിച്ചു.
രാജപുരം: എണ്ണപ്പാറ പനന്തോട്ടത്തിൽ ബ്രിജിത്ത ആന്റണി (88) നിര്യാതയായി.
സംസ്കാരം നാളെ (2.3.23) രാവിലെ 10 ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭർത്താവ്: പരേതനായ ആന്റണി പന്തോട്ടത്തിൽ. മക്കൾ: രാജു, മോളി, മാത്യു, ജെസി, ബാബു, മരുമക്കൾ: ലില്ലി താരാമംഗലം ജയിംസ് കൊറ്റത്തിൽ, ജോളി കുന്നുപുറം ബാബു അണിയറ, ലൂസി വടക്കേക്കുറ്റ്.