നവീകരണം നടക്കുന്ന ഭാഗത്തെ വാഹനങ്ങളുടെ സ്പീഡ് 30 കിലോമീറ്റർ : പോലീസ് മുന്നറിയിപ്പ്.

നവീകരണം നടക്കുന്ന ഭാഗത്തെ വാഹനങ്ങളുടെ സ്പീഡ് 30 കിലോമീറ്റർ : പോലീസ് മുന്നറിയിപ്പ്.

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂർ റോഡിൽ നവീകരണം നടക്കുന്ന ഭാഗത്ത് വാഹനങ്ങളുടെ സ്പീഡ് 30 കിലോമീറ്ററായി കുറച്ച് പോലീസിന്റെ മുന്നറിയിപ്പ്. ലംഘിച്ചാൽ പിഴയീടാക്കും. പൊടിശല്യം മൂലം പൊറുതിമുട്ടിയ രാജ പുരത്തെ വ്യാപാരികളും , ഡ്രൈവർമാരും പോലീസിൽ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളുടെ സ്പീഡ് 30 കിലോമീറ്ററായി നിജപ്പെടുത്തി സൂചന ബോർഡഡ് സ്ഥാപിച്ചത്.

Leave a Reply