നികുതി ഭീകരതക്കെതിരെ കോൺഗ്രസ് ധർണ നടത്തി.

നികുതി ഭീകരതക്കെതിരെ കോൺഗ്രസ് ധർണ നടത്തി.

രാജപുരം: കേന്ദ്ര-സംസ്ഥാന ജനദ്രോഹ ബഡ്ജറ്റിലെ നികുതി ഭീകരതക്കെതിരെയും .ഗാർഗിക വാണിജ്യ ഗ്യാസ് സിലിണ്ടർ
വില വർദ്ധവിനതിരെയും
കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. കെപിസിസി
ജനറൽ സെക്രട്ടറി എം.അസൈനാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , വി.കെ.ബാലകൃഷ്ണൻ , എച്ച്.വിഘ്നേശ്വര്‍ ഭട്ട്, വി.കുഞ്ഞിക്കണ്ണൻ.
പ്രിയ ഷാജി, വിനോദ്, ജയരാജൻ, ജോണി, പി.ഗീത, സജി പ്ലാച്ചേരി, ഒ.ടി.ചാക്കോ , ബി.അബ്ദുള്ള, കെ.ഗോപി, പി.സി.തോമസ്, പി.എൽ.റോയി , സെന്റി മോൻ മാത്യു, സി.രേഖഎന്നിവർ സംസാരിച്ചു.

Leave a Reply