ഒടയംചാൽ ചക്കിട്ടടുക്കം
കളിങ്ങോം വീട്ടിൽ കല്യാണി അമ്മ (82) അന്തരിച്ചു.
രാജപുരം: ഒടയംചാൽ ചക്കിട്ടടുക്കം
കളിങ്ങോം വീട്ടിൽ കല്യാണി അമ്മ (82) അന്തരിച്ചു. ഭർത്താവ് : അടുക്കാടുക്കം കൃഷ്ണൻ നായർ. മക്കൾ : കെ.ഓമന, കെ.സുശീല (കോടോം ബേളൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാരി ), കെ.രതി. മരുമക്കൾ : എൻ.രവീന്ദ്രൻ (എൽ ഐ സി ഏജന്റ്), പി.സുകുമാരൻ (ഡ്രൈവർ ),
പരേതനായ പി.നാരായണൻ.
സഹോദരങ്ങൾ: പരേതരായ പാർവതി അമ്മ കൊളത്തൂർ, കുഞ്ഞമ്പു നായർ കായനടി, നാരായണി അമ്മ പുൽക്കുഴി.