നായ്ക്കയം ഗവ. വെൽഫയർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നായ്ക്കയം ഗവ. വെൽഫയർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

രാജപുരം: നായ്ക്കയം ഗവ. വെൽഫയർ സ്കൂൾ പഠനോത്സവം കരുണാപുരം പള്ളിയിൽ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രെസ് പി.സി.വിജയമ്മ സ്വാഗതം പറഞ്ഞു.. കോടോം -ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പ പി.ഗോപിയുടെ അധ്യക്ഷത വഹിച്ചു. വികാരി ഫാ.ജോൺസൺ പുലിയുറുമ്പിൽ മുഖ്യാതിഥിയായി. സി.എച്ച്.ഷബാനയുടെ നേതൃത്വത്തിൽ ബുൾ ബുൾ കുട്ടികൾക്കുള്ള സ്കാർഫ് ഇടൽ ചടങ്ങും നടന്നു.

Leave a Reply