റോട്ടറി ക്ലബ്‌
ഒടയയംചാൽ ലോക വനിത ദിനം ആചരിച്ചു .

റോട്ടറി ക്ലബ്‌
ഒടയയംചാൽ ലോക വനിത ദിനം ആചരിച്ചു .

രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ലോക വനിത ദിനത്തിൽ റോട്ടറി ഹാളിൽ വച്ച് വനിതകളെ ആദരിച്ചു. ചടങ്ങിൽ റോട്ടറി ആൻസ് ഫോറം പ്രസിഡന്റ്‌ ബി.രമണി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്‌ ഒടയൻചാൽ പ്രസിഡന്റ്‌ ടി.ടി.സജി ഉത്ഘാടനം ചെയ്തു. ഷീജ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജെ.എം.ജെസ്സി, ഇന്ദു തമ്പാൻ , ഇന്ദിര മോഹഹനൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply