ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിയിൽ ബയോബിൻ വിതരണം നൽകി.
രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തിയ ബയോ കമ്പോസ്റ്റർ ബിൻ പദ്ധതി ബയോബിൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിദാമോദരൻ, പഞ്ചായത്തംഗം പി.ഗോപി, ആസൂത്രണ സമിതി അംഗം ടി.കോരൻ തുടങ്ങിയവർ സമീപം