ഒടയംചാൽ ചെന്തളത്ത് ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.

ഒടയംചാൽ ചെന്തളത്ത് ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.

രാജപുരം: ഒടയംചാൽ ചെന്തളത്ത് . പിക്കപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഡ്രൈവർ കുണ്ടംകുഴി സ്വദേശിയാണ്. പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ജീപ്പും തമ്മിലാണിടിച്ചത്. ഡ്രൈ വരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply