ബളാലിലെ ഇടശ്ശേരിയിൽ അന്നമ്മ(91) നിര്യാതയായി. ഭർത്താവ് ജോസഫ്( കൊച്ചേട്ടൻ) പരേത കോഴിക്കോട് പുല്ലൂരാംപാറ നെല്ലാനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: കുട്ടിയമ്മ ( ദേവികുളം) പരേതനായ മാമച്ചൻ ( ബളാൽ ) അപ്പച്ചൻ ( കാഞ്ഞങ്ങാട്) ജോസ്( മാനന്തവാടി) മേരി( കോതമംഗലം) ജോണി( തോട്ടുമുക്കം ) ബേബി( പൂടം കല്ല് ) സാബു ( ബളാൽ ) ബിജു( ജാർഖണ്ഡ് ) ജോബി( ബാംഗ്ലൂർ). മരുമക്കൾ : ചാക്കോച്ചൻ ( ദേവികുളം) ഏലിയാമ്മ( തോട്ടുമുക്കം ) കുട്ടിയമ്മ ( കക്കാടംപൊയിൽ) ഷേർളി ( ത്രിശി ലേ രി )ശജോസ്( കോതമംഗലം) ബിന്ദു( ദേവികുളം) ഡെയ്സി( ഷോർണൂർ ) സിന്ധു ( പാണത്തൂർ) ജൂണോ( മീനങ്ങാടി) ( ദീപ( ഒടുവള്ളി ). മൃത സംസ്കാരം ബുധൻ രാവിലെ 9.30 ന് ബളാൽ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ