പാണത്തൂര്‍ പുത്തൂരടുക്കത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുമായുണ്ടയ വഴക്കിനിടെ വെട്ടേറ്റ് മരിച്ചു.
രാജപുരം: പാണത്തൂര്‍ പുത്തൂരടുക്കത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുമായുണ്ടയ വഴക്കിനിടെ വെട്ടേറ്റ് മരിച്ചു. പുത്തൂര്ടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ ബാബു വര്‍ഗീസ് (54) ആണ് വെട്ടേറ്റ് മരിച്ചത്. രാജപുരം പോലീസ് സ്ഥലത്തെത്തി ഭാര്യയെ കസ്റ്റഡിയിലെടുത്തു. പരേതരായ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകനാണ് കൊല്ലപ്പെട്ട ബാബു. മക്കള്‍: അബിന്‍, സുബിന്‍.