കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു.

കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു.

രാജപുരം: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കോളിച്ചാൽ പതിനെട്ടാം മൈലിൽ കൃര്യൻസ് കോംപ്ലക്സിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply