കൊട്ടോടിയിലെ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു. മക്കൾ : എൻ.ഗംഗാധരൻ , എൻ.ഭാസ്ക്കരൻ. മരുമക്കൾ: ഭാരതി (പ്രധാനാധ്യാപിക, ശ്രീശങ്കര വിദ്യാമന്ദിരം പേരടുക്കം), ദീപ്തി. സഹോദരങ്ങൾ: ബാലൻ, കുഞ്ഞമ്പു, രോഹണി, പരേതരായ കുമാരൻ, നാരായണൻ.

Leave a Reply