അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ വിശ്വാസ വിരുന്നിന് തുടക്കമായി.
രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ അഞ്ച് ദിവസം നിണ്ടുനിൽക്കുന്ന വിശ്വാസ വിരുന്ന് വിശുദ്ധ കുർബ്ബാനയോടു കുടി ആരംഭിച്ചു ‘ തുടർന്ന് ബൈബിൾ പ്രതിഷ്ഠ അസംബ്ലി ഗ്രൂപ്പ് വർക്ക് പാട്ട് ആക്ഷൻ സോങ്ങ് തുടങ്ങിയവ നടന്നു. വിശ്വാസ വിരുന്നിന്റെ ഔദ്യോഗിക ഉത്ഘാടനം ഇടവക വികാരി ഫാ.ജോബി കാച്ചിലോനിക്കൽ നിർവഹിച്ചു. മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു