മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ .

മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ .

രാജപുരം: മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം റാണിപുരം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 ന് കലശം വയ്ക്കൽ, 6 ന് തെയ്യം കൂടൽ, 8 ന് കുളിച്ച് തോറ്റം, 9 ന് വീരൻ തെയ്യം. 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 ന് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 ന് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.

Leave a Reply