അയറോട്ടെ വിശ്വനാഥൻ(46) നിര്യാതനായി

അയറോട്ടെ വിശ്വനാഥൻ(46) നിര്യാതനായി

രാജപൂരം; അയറോട്ട് മേലത്ത് കുഞ്ഞമ്പു നായരുടെയും കല്യാണി അമ്മയുടെയും മകൻ വിശ്വനാഥൻ(46) നിര്യാതനായി. ഭാര്യ: സൗമ്യ . മക്കൾ : ശ്രീനന്ദ്, ശ്രീഹരി. സഹോദരങ്ങൾ : അരവിന്ദാക്ഷൻ, രാധ, കുഞ്ഞമ്പു, രാജൻ

Leave a Reply