മാലിന്യ മുക്ത കേരളം.
പൊതു സ്ഥല ശുചീകരണം നടത്തി.

മാലിന്യ മുക്ത കേരളം.
പൊതു സ്ഥല ശുചീകരണം നടത്തി.

രാജപുരം: ജനകീയ മാലിന്യ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അമ്പലത്തറ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ഹെൽത്ത് ഇൻപെക്ടർ ഒ.വി.സുമിത്രൻ പദ്ധതി വിശദീകരിച്ചു. പി.എൽ.ഉഷ, കലാരഞ്ജിനി, വി.കെ.കൃഷ്ണൻ സി.പി.സവിത എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതം പറഞ്ഞു.

Leave a Reply