കൊട്ടോടി പേരടുക്കം ഉറുകുഴിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (70) നിര്യാതയായി .

രാജപുരം : കൊട്ടോടി പേരടുക്കം ഉറുകുഴിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (70) നിര്യാതയായി . മൃതസംസ്കാരം ഇന്ന് ( 10. 05.2023 ബുധൻ) വൈകുന്നേരം നാലിന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . മക്കൾ : ഷിബി, ഷിനി ബിന്ദു ,സിന്ധു . മരുമക്കൾ : ജോയി വെച്ചു വെട്ടിക്കൽ (റാണിപുരം -പനത്തടി) , രാജു മങ്ങാട്ട് (രാമപുരം), ഫ്രാൻസിസ് ഒഴുങ്ങാലിൽ (ബളാംതോട് ) , ജെയിംസ് ആനിമൂട്ടിൽ (മാലക്കല്ല് )

Leave a Reply