അട്ടേങ്ങാനം കൂലോത്തുംകാലിലെ ടി.എൻ.മുരളീധരൻ (61)നിര്യാതനായി.

രാജപുരം: അട്ടേങ്ങാനം കൂലോത്തുംകാലിലെ ടി.എൻ.മുരളീധരൻ (61)നിര്യാതനായി. ഭാര്യ: ഗംഗ മുരളി. മക്കൾ : ടി.എം.രേഷ്മ, ടി.എം.രശ്മി. മരുമക്കൾ : പി. ശശികുമാർ (കാറഡുക്ക ), ദേവനന്ദൻ (പൊടുത്തുരുത്തി, നീലേശ്വരം ). സഹോദരങ്ങൾ : ടി.എൻ.സോമൻ (വായാട്ടുപറമ്പ് ), ടി.എൻ.രാജു. (ചാണൊക്കുണ്ട് ), ടി.എൻ. ചന്ദ്രൻ (അട്ടേങ്ങാനം ), ടി.എൻ.മോഹനൻ (അട്ടേങ്ങാനം ), രാജമ്മ (ബളാന്തോട് ), മിനി (മണക്കടവ് ).

Leave a Reply