കെ സി വൈ എല്‍ മഗലാപുരം റിജിയന്റ പ്രവര്‍ത്തനോഘാടനം നടത്തി.

  • മഗലാപുരം: ഇന്ന് മഗലാപുരത്ത് നടന്ന കെ സി വൈ എല്‍ മിറ്റിങ്ങ് വി.കുര്‍ബാനയോടെ അരംഭിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ റിജിയന്റ പ്രവര്‍ത്തന്നങ്ങള്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉത്ഘാടനം ചെയ്തു. പഴയ ഭാരവാഹികള്‍ക്ക് യാത്രയിപ്പ് നല്കുകയും, പുതിയ ഭാരവാഹികള്‍ ഉത്തരവാദിത്യം എറ്റെടുക്കുകയും ചെയ്തു.

Leave a Reply